ആശ

2026 · 127 മിനിറ്റ്

ആശ

Aasha

8.6

ഞങ്ങളുടെ സ്‌കോർ

പൊതുജന സ്‌കോർ

പൊതുജന റേറ്റിങ് ഇതുവരെ ഇല്ല

സംവിധാനം
Safar Sanal
തിരക്കഥ
Joju George
തിരക്കഥ
Ramesh Girija
തിരക്കഥ
Safar Sanal
സംഗീതം
Govindh Vasantha

കഥ

Follows a stubborn, short-tempered widow named Aasha who gets into a tense altercation with a volatile man named Jeemon following a minor road accident.

ട്രെയ്‌ലർ

ട്രെയ്‌ലർ ഇതുവരെ ചേർത്തിട്ടില്ല.

പശ്ചാത്തലസംഗീതം

സൗണ്ട്‌ട്രാക്ക് ഇതുവരെ ചേർത്തിട്ടില്ല.

അഭിനേതാക്കൾ

  • Urvashi

    Aasha

  • Joju George

    Jeemon

  • Aishwarya Lekshmi

    Anagha

  • Vijayaraghavan

    Santhosh

  • Ramesh Girija

    Asif

  • Amrutha Krishnakumar

    Doctor

  • Joy Mathew

    Varkey

  • Prashant Madhavan

    SI Manoj Kurian

  • Shari

    Geetha

  • Kottayam Ramesh

    Jose

  • Prasanth Alexander

    Sabu

  • Lakshmi Menon

    Anitha

ഞങ്ങളുടെ റിവ്യൂ

ആശാ മികച്ചൊരു സൈക്കോളജിക്കൽ ത്രില്ലറാണ്. കെ. ജി. ജോർജിന്റെ ക്ലാസിക് സൈക്കോളജിക്കൽ സിനിമകളെ ഇത് ഓർമ്മിപ്പിക്കുന്നു. ഉർവശി അതിഗംഭീരമായി അവതരിപ്പിച്ച ആശയുടെ മാനസികാവസ്ഥയും ചിന്താഗതിയും വളരെ തന്മയത്വത്തോടെയും യാഥാർഥ്യബോധത്തോടെയും സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു. ഉർവശിയുടെ പ്രകടനം കഥാപാത്രത്തിന് കൂടുതൽ ആഴവും വിശ്വാസ്യതയും നൽകുന്നു.

വായനക്കാരുടെ ലേഖനങ്ങൾ

റേറ്റ് ചെയ്യാൻ ലോഗിൻ ചെയ്യുക.

ലേഖനങ്ങളില്ല. ലോഗിൻ ചെയ്ത് ഒന്ന് എഴുതൂ.

പൊതുജന റിവ്യൂ

റേറ്റ് ചെയ്യാൻ ലോഗിൻ ചെയ്യുക.

  • ഈ സിനിമയെക്കുറിച്ച് ആദ്യം എഴുതുന്നത് നിങ്ങൾ ആകൂ.