പ്രഥമ ദൃഷ്ട്യ കൂറ്റുകാർ

2026 · മലയാളം · 161 മിനിറ്റ്

പ്രഥമ ദൃഷ്ട്യ കൂറ്റുകാർ

Pradhama Drishtiya Kuttakkar

8.3

ഞങ്ങളുടെ സ്‌കോർ

9.0

പൊതുജന സ്‌കോർ

ഒരാൾറേറ്റ് ചെയ്തു
സംവിധാനം
Shahad Nilambur
തിരക്കഥ
Vijesh Thottingal
തിരക്കഥ
P. S. Subramanian
സംഗീതം
Mujeeb Majeed

കഥ

Follows a woman constable who joins the police force through appointment after the death of her husband.

ട്രെയ്‌ലർ

പശ്ചാത്തലസംഗീതം

സൗണ്ട്‌ട്രാക്ക് ഇതുവരെ ചേർത്തിട്ടില്ല.

അഭിനേതാക്കൾ

  • Parvathy Thiruvothu

    Aleena Abraham

  • Vijayaraghavan

    Harris Meeran

  • Unnimaya Prasad

    Divya Abhilash

  • Mathew Thomas

    Sreenath Iyappan

  • Sidharth Bharathan

    Dasan

  • Azees Nedumangad

    Xavier

  • Vinay Forrt

    Prathap Mohan

  • R. Parthiban

    —

  • Balaji Sarma

    —

  • Vrindha Menon

    —

  • Catherine Maria James

    —

  • Niyas Backer

    —

ഞങ്ങളുടെ റിവ്യൂ

സസ്പെൻസും അന്വേഷണവുമുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കണ്ടിരിക്കാവുന്ന ഒരു ത്രില്ലറാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. മികച്ച മേക്കിങ്ങും മുൾമുനയിൽ നിർത്തുന്ന അവതരണവും സിനിമയെ വേറിട്ടതാക്കുന്നു. ടെൻഷൻ നിറഞ്ഞ സാഹചര്യങ്ങൾക്കിടയിൽ സ്വാഭാവികമായി കടന്നുവരുന്ന സിറ്റുവേഷണൽ കോമഡികൾ ആസ്വാദനം വർധിപ്പിക്കുകയും സിനിമയെ കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നു.

വായനക്കാരുടെ ലേഖനങ്ങൾ

റേറ്റ് ചെയ്യാൻ ലോഗിൻ ചെയ്യുക.

ലേഖനങ്ങളില്ല. ലോഗിൻ ചെയ്ത് ഒന്ന് എഴുതൂ.

പൊതുജന റിവ്യൂ

റേറ്റ് ചെയ്യാൻ ലോഗിൻ ചെയ്യുക.

  • Vasantha Gokhala · 9.0 / 10

    Fantastic movie